ഓപ്പറേറ്റർ കാർഡ്തരംതിരിക്കുന്ന മേശ · സെഗ്രിഗേഷൻ ടേബിൾമലയാളം · Malayalam
വൃത്തിയാക്കലും പരിപാലനവും
തരംതിരിക്കുന്ന മേശ · മെയിന്റനൻസ് നടപടിക്രമം
എല്ലാ ദിവസവും ജോലി കഴിയുമ്പോൾ
- ബാക്കിയുള്ള മാലിന്യം മുഴുവൻ ചുരണ്ടിക്കളയുക.നനവുള്ളപ്പോൾ തന്നെ ചെയ്യുക, അപ്പോൾ ഉണങ്ങിപ്പിടിക്കില്ല.
- മേശയും ച്യൂട്ടും വെള്ളവും വീര്യം കുറഞ്ഞ സോപ്പും കൊണ്ട് കഴുകുക.മൃദുവായ തുണിയോ മൃദുവായ ബ്രഷോ ഉപയോഗിക്കുക.
- നല്ല വെള്ളത്തിൽ കഴുകിയെടുക്കുക.
- തുണി കൊണ്ട് തുടച്ച് ഉണക്കുക.ഉണങ്ങിയ സ്റ്റീൽ വൃത്തിയായിരിക്കും, കറ പിടിക്കില്ല.
- റിജക്ട് ക്രേറ്റ് കഴുകുക.
ഷ്രെഡറിന്റെ പ്ലഗിലും സ്വിച്ചിലും വെള്ളം ആകാതെ നോക്കുക.
പതിവായി
- കാലുകളും ഫ്രെയിമും ഉറച്ചതാണോ എന്ന് നോക്കുക.ആടുന്നുണ്ടോ? ഞങ്ങളെ വിളിക്കുക.
ഒരിക്കലും ബ്ലീച്ച്, ആസിഡ്, സ്റ്റീൽ വൂൾ, വയർ ബ്രഷ് എന്നിവ ഉപയോഗിക്കരുത്. അവ സ്റ്റീലിന് കേടുവരുത്തും.
ഒരിക്കലും കൺട്രോൾ പാനൽ തുറക്കുകയോ വയറിംഗിൽ തൊടുകയോ ചെയ്യരുത്. ഷോക്ക് അടിച്ചാൽ ഉടനെ മെയിൻ MCB ഓഫ് ചെയ്ത് ഞങ്ങളെ വിളിക്കുക.